KeralaLatest NewsIndia

കറന്റില്ലാഞ്ഞ സമയത്ത് കു​രു​മു​ള​ക് പൊ​ടി​യെ​ന്നു ക​രു​തി മീ​ന്‍ വ​റു​ത്ത​തി​ല്‍ എ​ലി​വി​ഷം ചേ​ര്‍​ത്തു ക​ഴി​ച്ച യു​വ​ദ​മ്പതി​കൾ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍

കു​രു​മു​ള​ക് പൊ​ടി​യെ​ന്നു ക​രു​തി മീ​ന്‍ വ​റു​ത്ത​തി​ല്‍ എ​ലി​വി​ഷം ചേ​ര്‍​ത്തു ക​ഴി​ച്ച യു​വ ദമ്പതി​ക​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാലാ സ്വദേശികളായ ദമ്പതികളാണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. മീ​ന്‍വ​റു​ത്ത​തു ക​ഴി​ച്ച്‌ അ​ല്​പനേ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഛര്‍​ദി ഉ​ണ്ടാ​യി. അ​പ്പോ​ഴാ​ണ് അ​ടു​ക്ക​ള​യി​ലെ​ത്തി പ​രി​ശോ​ധി​ച്ച​ത്. അ​പ്പോഴാ​ണ് എ​ലി​വി​ഷ​മാ​ണ് കു​രു​മു​ള​കുപൊ​ടി​ക്കുപ​ക​രം ചേ​ര്‍​ത്ത​തെ​ന്നു ബോ​ദ്ധ്യ​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ പാ​ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കഴിഞ്ഞ രാ​ത്രിയിലായിരുന്നു സംഭവം. മീ​ന്‍ വ​റു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. ഈ ​സ​മ​യം അ​ടു​ക്ക​ള​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എ​ലി​വി​ഷം അ​റി​യാ​തെ മീ​ന്‍ വ​റു​ത്തുകൊ​ണ്ടി​രുന്ന പാ​ത്ര​ത്തി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. കു​രു​മു​ള​ക് പൊ​ടി​യാ​ണെ​ന്നു ക​രു​തി​യാ​ണ് ഇ​ട്ട​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് ഏ​ഴു മാ​സം പ്രാ​യ​മാ​യ കു​ട്ടി​യു​ണ്ട്. കു​ട്ടി മീ​ന്‍ വ​റു​ത്ത​ത് ക​ഴി​ച്ചി​ല്ല. ഇ​രു​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button