Latest NewsKerala

സിപിഐ മാർച്ചിൽ സംഘർഷം ; പോലീസും പ്രവർത്തകരും ഏറ്റുമുട്ടുന്നു

കൊച്ചി : സിപിഐ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും ഏറ്റുമുട്ടുന്നു.പോലീസ് ജലപീരങ്കി ഉപയോഗിച്ചു.ഞാറയ്ക്കൽ സിഐ യെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐജി ഓഫീസിലേക്കായിരുന്നു സിപിഐ മാർച്ച് നടത്തിയത്. പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. മുവാറ്റുപുഴ എം എൽ എ എൽദോഎബ്രഹാം മാർച്ചിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button