Latest NewsInternational

കെട്ടിടം തീയിൽ അമരുമ്പോഴും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന മകൻ; ദൃശ്യങ്ങൾ വൈറലാകുന്നു

കെട്ടിടം തീയിൽ അമരുമ്പോഴും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന മകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 15 ആം നിലയിൽ നിന്നാണ് ഇയാൾ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. പ്രധാനകവാടം വഴി കയറാൻ ഇയാൾ ശ്രമിച്ചെങ്കിലും പോലീസ് വഴി തടയുകയായിരുന്നു. ഇതോടെയാണ് കെട്ടിടത്തിന്റെ പിറകുവശം വഴി ഇയാൾ കയറിയത്. പരിശ്രമത്തിനിടെ യുവാവിന് ചെറിയ പരിക്കുകളും ഏറ്റിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button