പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നിരവധി ആരാധകരാണ് ഇപ്പോഴുള്ളത്. രാജ്യത്തിന് അഭിനമാനമായി മാറിയ ധീരന്റെ പേര് തന്റെ കുട്ടിക്ക് നല്‍കി സൂരജ് എന്ന യുവാവ്. ”രു രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത അഭിനന്തന്‍ വര്‍ത്തമന്‍ എന്ന ധീരനായ ആര്‍മി ഓഫീസര്‍, ശത്രുക്കള്‍ക്കു മുന്നില്‍ പോലും പതറാതെ ചങ്കൂറ്റത്തോടെ നിലകൊണ്ട്, അവസാനം 130 കോടിയിലേറെ
ജനങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി ശത്രു രാജ്യത്തു നിന്നും രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആണ്‍കുട്ടീ ആണെങ്കില്‍ ആ പേര് തന്നെ വിളിക്കുമെന്ന്’-സൂരജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത അഭിനന്തന്‍ വര്‍ത്തമന്‍ എന്ന ധീരനായ ആര്‍മി ഓഫീസര്‍, ശത്രുക്കള്‍ക്കു മുന്നില്‍ പോലും പതറാതെ ചങ്കൂറ്റത്തോടെ നിലകൊണ്ട്, അവസാനം 130 കോടിയിലേറെ
ജനങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി ശത്രു രാജ്യത്തു നിന്നും രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആണ്‍കുട്ടീ ആണെങ്കില്‍ ആ പേര് തന്നെ വിളിക്കുമെന്ന്…
ഒരു ന്യൂ ജന്‍ കാലമായതുകൊണ്ടും, അപരിഷ്‌കൃതമായ കുഞ്ഞു മാറ്റം പേരില്‍ അനിവാര്യമാണ് എന്ന പ്രീയപെട്ടവരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും ഈ കൊച്ചു ചെറുക്കനെ ഞങ്ങള്‍ വിളിച്ചത് ‘ അഭിനന്ദ് ‘ എന്നാണ് സ്‌നേഹത്തോടെ ‘ നന്ദൂട്ടന്‍ ‘ എന്നും..
അപ്പൊ ഇങ്ങളും അത് തന്നെ വിളിച്ചോളൂ
https://www.facebook.com/suraj.sudhan.3/posts/2373780602699685?__xts__%5B0%5D=68.ARAM5JPfA6YgJCU5H3x3Wl5o4rPCS69uZb3og88_7dkZaVrOW6a8vw3yHM_3kheI3Jg1asl4XKtNFT3_iiBEaK4kkUsb98GDPOm1dt7HZZxtBV3xSOvSl1TYaWy0j3dP6t6CGevSnCantbukiIwJCJ1jmkbRae9rF7a62t3nYumEO0swICvaCR15Ai8sq5MHvIaVtYFF75cA96cE&__tn__=-R
Post Your Comments