Latest NewsInternational

ക്ലാസ് മുറിയില്‍ പോണ്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്‌തു; അധ്യാപികയ്ക്ക് ക്ലീൻ ചിറ്റ് നൽകി പോലീസ്

ടെക്‌സസ്: ക്ലാസ് മുറിയില്‍ പോണ്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. വിദ്യാര്‍ത്ഥികള്‍ മറ്റൊരു ക്ലാസിലായിരുന്ന സമയത്ത് പന്ത്രണ്ടിലേറെ തവണ ക്ലാസ് മുറിയില്‍ പോണ്‍ ചിത്രീകരണം നടത്തി പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്ത അധ്യാപികയ്ക്കാണ് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. അധ്യാപിക ചെയ്തത് ക്രിമിനല്‍ പ്രവൃത്തിയാണെന്ന് പറയാനാകില്ലെന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്.

അമേരിക്കയിലെ ടെക്‌സസിലെ എല്‍ കാംപോ ഇന്‍ഡിപ്പന്‍ഡന്റ് സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക എലിസബത്ത് ആന്‍ ഷ്‌നീഡര്‍ ആണ് ക്ലാസ് മുറിയിൽ പോണ്‍ ചിത്രീകരിച്ചത്. ഒരു പോണ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്വന്തം വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഇവര്‍. ക്ലാസ് മുറിയില്‍ വെച്ച് സ്വയം ഭോഗം ചെയ്യുന്നതിന്റെയും മറ്റും വീഡിയോകളാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. ഈ വീഡിയോകളില്‍ ചിലത് സ്‌കൂള്‍ അധികൃതര്‍ക്ക് ആരോ അയച്ചു കൊടുത്തതോടെ ഇവരെ പുറത്താക്കി. എന്നാല്‍, സംഭവത്തില്‍ കുട്ടികള്‍ ആരും ഉള്‍പ്പെടാത്തതിനാല്‍, അധ്യാപിക ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് പറയാനാവില്ലെന്ന് ടെക്‌സസ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button