Latest NewsJobs & VacanciesEducation & Career

എസ്എസ്ബിയില്‍ ഈ തസ്തികയിൽ അവസരം : ഇപ്പോൾ അപേക്ഷിക്കാം

അര്‍ധസൈനികസേനാവിഭാഗമായ സശസ്ത്രസീമാബല്ലിൽ അവസരം. കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.സ്പോര്‍ട്സ് ക്വാട്ടാ നിയമനമാണ്. നിലവില്‍ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താം. ആകെ 150 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി: ഓഗസ്റ്റ് 13

shortlink

Related Articles

Post Your Comments

Related Articles


Back to top button