വാഷിംഗ്ടൺ : സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രമുള്ള ഷർട്ട് ധരിച്ചതിന്റെ പേരിൽ യു.എസ്.കോൺഗ്രസ് അംഗത്തിന്റെ സഹായിക്കുനേരെ കടുത്ത വിമർശനം. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും തീവ്ര വലതുപാർട്ടിയിൽ നിന്നുമാണ് എതിർപ്പ് ഉണ്ടായത്. നാസികളുടെ സുഹൃത്തായിരുന്നു സുഭാഷ് ചന്ദ്രബോസെന്നാണ് ആരോപണം.
ഡെമോക്രാറ്റിക് പാർട്ടി നേതാവും കോൺഗ്രസ് അംഗവുമായ അലസാൻഡ്രിയ ഓക്ക്സിയോ കോർട്ടിസിന്റെ ചീഫ് ഓഫ് സ്റ്റാഫ്സ് സൈകത് ചക്രബർത്തിയാണ് വിവാദത്തിലായത്.
Post Your Comments