ബെംഗുളൂരു: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴച വിശ്വസ വോട്ട് നടത്താന്‍ തീരുമാനം. ഇന്ന് രാവിലെ നടന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിയമസഭാ കാര്യോപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം സ്പീക്കറാണ് വിശ്വാസ വോട്ടിന്റെ തിയതി അറിയിച്ചത്. വ്യാഴാഴ്ച 11-മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
അതേസമയം വിശ്വാസ വോട്ട് നടത്താനുള്ള സ്പീക്കറുടെ തീരുമാനത്തില്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ എതിര്‍പ്പ് അറിയിച്ചു.
Post Your Comments