KeralaLatest News

ക​ട​ത്തു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യാ​ല്‍ ടാ​ങ്ക​ര്‍ വി​ട്ടു​ന​ല്‍​കാ​മെ​ന്ന് ബ്രി​ട്ട​ണ്‍

ല​ണ്ട​ന്‍: വ്യക്തമായ ഉപാധികളോടെ ടാ​ങ്ക​ര്‍ വി​ട്ടു​ന​ല്‍​കാ​മെ​ന്ന് ബ്രി​ട്ട​ണ്‍ ഇറാനോട് വ്യക്തമാക്കി. സി​റി​യ​യി​ലേ​ക്ക് എ​ണ്ണ ക​ട​ത്തു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യാ​ൽ മാത്രമായിരിക്കും ബ്രി​ട്ട​ണ്‍ ടാ​ങ്ക​ര്‍ വിട്ടുനൽകുക. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഇ​റാ​ന്‍റെ എ​ണ്ണ​ടാ​ങ്ക​ര്‍ ബ്രി​ട്ടീ​ഷ് നാ​വി​ക​ര്‍ ജി​ബ്രാ​ള്‍​ട്ട​ര്‍ ക​ട​ലി​ടു​ക്കി​ല്‍​നി​ന്നു പിടികൂടിയിരുന്നു.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ ഉ​പ​രോ​ധം ലം​ഘി​ച്ച്‌ സി​റി​യ​യി​ലേ​ക്ക് എ​ണ്ണ ക​ട​ത്തു​ന്നു​വെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഗ്രേ​സ് വ​ണ്‍ എ​ന്ന സൂ​പ്പ​ര്‍ ടാ​ങ്ക​റി​ലെ നാ​ല് ഇ​ന്ത്യ​ന്‍ ജീ​വ​ന​ക്കാ​രെ ശ​നി​യാ​ഴ്ച ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു. ക​പ്പ​ലി​ന്‍റെ ക്യാ​പ്റ്റ​ന്‍, ചീ​ഫ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രെ വ്യാ​ഴാ​ഴ്ച​യും ര​ണ്ട് സെ​ക്ക​ന്‍​ഡ് ഓ​ഫീ​സ​ര്‍​മാ​രെ വെ​ള്ളി​യാ​ഴ്ച​യു​മാ​ണ് ജി​ബ്രാ​ള്‍​ട്ട​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button