സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ നോളഡ്ജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. ksg.keltron.in ലും അപേക്ഷാഫോം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലായ് 30. വിശദവിവരങ്ങൾക്ക്: 0471-2325154/4016555. വിലാസം: കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ്‌റോഡ്, വഴുതയ്ക്കാട്.പി.ഒ.
Post Your Comments