Latest NewsIndia

ഭൂചലനം അനുഭവപ്പെട്ടു : റിക്ടർ സ്‌കെയ്‌ലിൽ 4.1തീവ്രത

ഇംഫാൽ : ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരിലെ ഉഖ്‌റുലിൽ രാത്രി 8:39തോടെ റിക്ടർ സ്‌കെയ്‌ലിൽ 4.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button