കൊച്ചി: സഭാതര്‍ക്കത്തെ തുടര്‍ന്ന് കായംകുളത്ത് ഒരാഴ്ചയായി സംസ്കരിക്കാതിരുന്ന 84-കാരിയുടെ സംസ്കാര ചടങ്ങുകള്‍ തുടങ്ങാന്‍ നടപടി. സെമിത്തേരിക്ക് പുറത്ത് മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പോലീസ്, റവന്യു വകുപ്പുകള്‍ ചേര്‍ന്നാണ് ഒരുക്കങ്ങള്‍ തുടങ്ങിയത്. കായംകുളം കാദിശാ പള്ളി ഇടവകാംഗവും യാക്കോബായ വിശ്വാസിയുമായ കോട്ടയില്‍ മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം സംസ്ക്കരിക്കാന്‍ ആകാതെ ഒരാഴ്ചയായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Post Your Comments