ഇംഗ്ലണ്ട് : സെറീന വില്യംസിന് പിഴ വിധിച്ചു. വിംബിള്‍ഡണ്‍ കോര്‍ട്ട് റാക്കറ്റ് ഉപയോഗിച്ച് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഓള് ഇംഗ്ലണ്ട് ക്ലബ് അമേരിക്കന്‍ ടെന്നീസ് താരത്തിനെതിരെ 10,000 ഡോളര്‍ പിഴയാണ് ചുമത്തിയത്. പിഴ വിധിച്ചതുമായി ബന്ധപെട്ടു പ്രതികരണമൊന്നും സെറീന നടത്തിയിട്ടില്ല. അതേസമയം ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അലിസണ് റിസ്കെയുമായി സെറീന ഏറ്റുമുട്ടും.
Post Your Comments