ട്രഫോഡ്: ലോകകപ്പ് ക്രിക്കറ്റ് സെമിന പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
അതേസമയം കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കും.
9 മത്സരങ്ങളില്‍ നിന്ന് 5 ജയവും 3 തോല്‍വിയുമായി 11 പോയിന്റ് നേടി 4-ാം സ്ഥാനക്കാരായാണ് ന്യൂസിലന്‍ഡ് സെമിയിലേക്ക് യോഗ്യത നേടിയത്.ഓപ്പണര്‍ രോഹിത് ശര്‍മയും ബൗളര്‍ ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ നിരയിലെ കരുത്തര്‍.ബാറ്റിങ്ങിലും ബൗളിംഗിലും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ഫൈനലില്‍ ഇടം നേടുന്ന ആദ്യത്തെ ടീമിനെ ഇന്നത്തെ മ്ത്സരത്തോടെ അറിയാം.
Post Your Comments