ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ സ്മാർട്ട് ഫോണുകളായ റെഡ്മീ കെ20, കെ20 പ്രോ ജൂലൈ 17ന് ഇന്ത്യന്‍ വിപണിയിലേക്ക്. കെ20 പ്രോയിൽ 6.39 ഇഞ്ച് ഫുൾ എച്ച്ഡി നോച്ച്ലെസ്സ് ഡിസ്പ്ലേ, ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 20 എംപി പോപ്പ് അപ്പ് സെല്‍ഫിക്യാമറ, 48MP+13MP+8MP ട്രിപ്പിള്‍ റിയർ ക്യാമറ,ഐഎംഎക്സ് 486 പ്രൈമറി സെന്‍സര്‍, ലിക്വിഡ് കൂളിംഗ് സംവിധാനം 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 6ജിബി പതിപ്പിന് 25,000 മുപതല്‍ 30000 രൂപവരെയും . 9ജിബി പതിപ്പിന് 28,000 മുതല്‍ 32,0000 വരെയാകും വില.
കെ 20യില്‍ ക്യൂവല്‍ കോമിന്റെ പുതിയ പ്രോസ്സര്‍ ആയിരിക്കും നൽകുക. മറ്റു സവിശേഷതകൾ എല്ലാം കെ20 പ്രോയ്ക്ക് സമാനമായിരിക്കും. 6ജിബി/64ജിബി പതിപ്പിന് 20,000ത്തിനും 6ജിബി/128ജിബി പതിപ്പിന് വില 21000 രൂപയ്ക്ക് അടുത്തും വില പ്രതീക്ഷിക്കാം.
Post Your Comments