KeralaLatest News

സാജന്റെ ജീവനെടുത്ത കണ്‍വെന്‍ഷന്‍ സെന്ററിനു അവസാനം അധികൃതരുടെ പച്ചക്കൊടി

കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവദങ്ങള്‍ക്കൊടുവില്‍ കെട്ടിടത്തിന് അധികൃതരുടെ അനുമതി. തദ്ദേശ സ്വയംവരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. നഗരസഭാ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തണമെന്നും, ചട്ടലംഘനങ്ങള്‍ പരിഹരിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും അഡീണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button