
ലോര്‍ഡ്‌സ്: ലോകകപ്പിൽ ഇന്ന് പാകിസ്ഥാന്‍ ബംഗ്ലാദേശ് പോരാട്ടം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. ഇരു ടീമുകളും സെമിഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. പാകിസ്ഥാന്‍ സെമിയില്‍ എത്തണമെങ്കില്‍ ഈ മത്സരത്തില്‍ 300-ന് മുകളില്‍ റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പിക്കണം. ന്യൂസിലന്റിന്റെ റണ്‍റേറ്റിൽ മറികടക്കണമെങ്കിൽ വിജയം അനിവാര്യമാണ്.
Post Your Comments