കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രത്തിൽ ഡ്രൈവർ താത്കാലിക തസ്തികയിൽ ഒഴിവുകളുണ്ട്. അഭിമുഖം ജൂലൈ പത്തിന് രാവിലെ പത്തിന് പ്രധാന ഓഫീസിൽ. അഭിമുഖത്തിന്റെയും ഡ്രൈവിംഗ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം ആയിരിക്കും നിയമനം. പ്രായപരിധി 30-50 വയസ്സ്. യോഗ്യത:എസ്.എസ്.എൽ.സി, ഹെവി ഡ്യൂട്ടി ലൈസൻസ്, ബാഡ്ജ്, പത്ത് വർഷത്തെ പ്രവൃത്തി പരിചയം. ഫോൺ: 0471-2515560.
Post Your Comments