കൊച്ചി: അങ്കമാലി അതിരൂപതയില്‍ തര്‍ക്കം മുറുകുന്നു. ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാളിന് വത്തിക്കാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത്. മാര്‍പാപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല. വത്തിക്കാന്റെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. താന്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും ബിഷപ്പ്. അതേസമയം നിലവിലെ
ഭരണമാറ്റം തന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ലെന്നും ബിഷപ്പ് പറഞ്ഞു.
Post Your Comments