Latest NewsKerala

കസ്റ്റഡി മരണത്തില്‍ കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പോലീസ് ഉദ്യാഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെങ്കില്‍ നടപടി എടുക്കും. കസ്റ്റഡി മരണത്തില്‍ എല്ലാ പരാതികളും പോലീസ് അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. സംഭവത്തില്‍ അടുത്ത മാസം 10-നകം റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button