
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി കല്ലുവിള സ്വദേശി അമൽദേവിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം അമലിനെ വെട്ടിയെന്നാണ് റിപ്പോർട്ട്. ഇയാളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരങ്ങൾ ലഭ്യമല്ല.
Post Your Comments