Latest NewsInternational

ഇന്ത്യയും ജപ്പാനും തമ്മില്‍ പരസ്‌പര ബഹുമാനമുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് നരേന്ദ്രമോദി

ടോക്കേിയോ: ഇന്ത്യയും ജപ്പാനും തമ്മില്‍ പരസ്‌പര ബഹുമാനമുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​കയായിരുന്നു അദ്ദേഹം. കാറില്‍ തുടങ്ങി ബുള്ളറ്റ്​ ട്രെയിന്‍ നിര്‍മാണത്തില്‍ വരെ ഇന്ത്യയും ജപ്പാനും ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഇന്ത്യയും ജപ്പാനും തമ്മില്‍ ബന്ധമുണ്ടെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ജി 20 ഉച്ചകോടി തുടങ്ങാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ്​ മോദി ജപ്പാനില്‍ എത്തിയത്​. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി മോദി കൂടികാഴ്​ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button