Bikes & ScootersLatest NewsAutomobile

സ്കൂട്ടറുകളിൽ കിടിലൻ ഫീച്ചർ ഉൾപ്പെടുത്താൻ ഒരുങ്ങി അപ്രീലിയ

സ്കൂട്ടറുകളിൽ കിടിലൻ ഫീച്ചർ ഉൾപ്പെടുത്താൻ ഒരുങ്ങി അപ്രീലിയ. അടുത്തവര്‍ഷം ആദ്യ പകുതിയോടെ വിപണിയിലെത്തുന്ന സ്‌കൂട്ടറുകളിൽ ബിഎസ് VI എഞ്ചിനോടൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയും കമ്പനി ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. എസ്ആര്‍ 150, എസ്ആര്‍ 125,

APRILIA-125

എസ്ആര്‍ 125 സ്റ്റോം എന്നീ മോഡലുകളിൽ ബ്ലൂടൂത്ത് ഫംഗ്ഷനുള്ള സ്പീഡോമീറ്റര്‍ കണ്‍സോള്‍ ഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ എല്‍ഇഡി ഹെഡ്‍ലാംപുകൾ, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതുക്കിയ ഗ്രാഫിക്സ് എന്നിവയും സ്കൂട്ടറുകളിൽ നൽകിയേക്കും. നിലവിൽ രാജ്യത്തെ സ്കൂട്ടർ നിരയിൽ ടിവിഎസ് എന്റോർക്ക് മാത്രമാണ് ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ളത്.

aprilia storm 125

shortlink

Related Articles

Post Your Comments

Related Articles


Back to top button