CricketLatest News

അ​ഫ്ഗാ​നി​സ്ഥാ​ന് നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ടം

സ​താം​പ്ട​ണ്‍: ലോകകപ്പ് ക്രിക്കറ്റിൽ അ​ഫ്ഗാ​നി​സ്ഥാ​ന് നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ടം. നി​ല​വി​ൽ 31 ഓ​വ​റി​ൽ നാ​ലി​ന് 110 എ​ന്ന നി​ല​യി​ലാ​ണ് അ​ഫ്ഗാ​ൻ. നി​ല​വി​ൽ അ​ഷ്ക​ർ അ​ഫ്ഗാ​ൻ(1), മു​ഹ​മ്മ​ദ് ന​ബി എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ഹ​സ്ര​ത്തു​ള്ള സ​സാ​യ് (10), ക്യാ​പ്റ്റ​ൻ ഗു​ൽ​ബാ​ദി​ൻ ന​യി​ബ് (27), റ​ഹ്മ​ത് ഷാ(36), ​ഹ​ഷ്മ​ത്തു​ള്ള ഷ​ഹി​ദി(21) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്.

നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് 50 ഓ​വ​റി​ൽ എ​ട്ടി​ന് 224 റ​ൺ​സ് ആണ് എടുത്തത്. അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി(63 പ​ന്തി​ൽ 67) കേ​ദാ​ര്‍ ജാ​ദ​വും(68 പ​ന്തി​ൽ 52) മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button