Latest NewsCricket

ലോകകപ്പ്; എ​വേ ജ​ഴ്സി​യ​ണി​ഞ്ഞ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്നു

സ​താം​പ്ട​ൺ: ലോകകപ്പിൽ എ​വേ ജ​ഴ്സി​യ​ണി​ഞ്ഞ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്നു. ജൂ​ൺ 30ന് ​ഇം​ഗ്ല​ണ്ടി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് ഓറഞ്ച് നിറത്തിലുള്ള എവേ ജേഴ്‌സി അണിഞ്ഞ് ഇന്ത്യ ഇറങ്ങുക. ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ഒ​ഴി​കെ ഒ​രേ നി​റ​മു​ള്ള ജ​ഴ്സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഐ​സി​സി എ​വേ ജ​ഴ്സി നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രെ ക​ളി​ക്കു​മ്പോ​ൾ ഇ​ന്ത്യ ഓ​റ​ഞ്ച് ജ​ഴ്സി ധ​രി​ച്ച് ഇ​റ​ങ്ങു​ന്ന​ത്. ഔ​ദ്യോ​ഗി​ക കി​റ്റ് സ്പോ​ൺ​സ​റാ​യ നൈ​ക്കിയാണ് എവേ ജേഴ്സി പു​റ​ത്തി​റ​ക്കു​ന്നത്. ഓ​റ​ഞ്ച് ജ​ഴ്സി​യി​ലെ കോ​ള​റി​ല്‍ നീ​ല സ്ട്രി​പ്പു​മു​ണ്ടാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button