കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പി.ജി. കോഴ്‌സുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പ്രദീപ് കുമാർ എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

Post Your Comments