UAELatest NewsGulf

പ്രവാസി മലയാളി ഷാർജയിൽ മരിച്ചു

ഷാർജ : പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു. ആലപ്പുഴ കുറ്റംപേരൂർ മണ്ണൂർ സ്വദേശി തോമസ് പൈനുംമൂട്ടിലാണ്(59) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു. പാപ്പച്ചൻ–ചിന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലില്ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button