KeralaLatest News

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മാറ്റിപ്പാർപ്പിക്കാനുള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അംഗീകാരം നൽകി മന്ത്രിസഭ. ക​ട​ല്‍​ത്തീ​ര​ത്ത് നി​ന്ന് 50 മീ​റ്റ​ര്‍ ദൂ​ര​ത്ത് താ​മ​സി​ക്കു​ന്ന 18,850 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാറ്റി താമസിപ്പിക്കുന്നത്. കൂടാതെ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യ്ക്കും ത​ക​ര്‍​ന്ന ശം​ഖു​മു​ഖം റോ​ഡി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നും അനുമതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button