Latest NewsCricket

ഇന്ത്യയുടെ വിജയം ആഘോഷിച്ച് കുഞ്ഞു സിവ; വീഡിയോ വൈറലാകുന്നു 

ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയം ആഘോഷിച്ച് ധോണിയുടെ മകള്‍ സിവ. ഋഷഭ് പന്തിനോടൊപ്പം തുള്ളിച്ചാടിയാണ് സിവ വിജയം ആഘോഷിക്കുന്നത്. പര്‌സപരം രണ്ടുപേരും അലറിവിളിക്കുന്നതും ഋഷഭ് പന്തിന്റെ മൂക്കില്‍ മൂക്ക് മിട്ടിച്ച് സിവ തുള്ളിച്ചാടുന്നതും വീഡിയോയില്‍ കാണാൻ കഴിയും. ഋഷഭ് പന്ത് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.ശിഖര്‍ ധവാന് പകരം എത്തിയ ഋഷഭ് പന്ത് ഇന്നലത്തെ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല.

 

വീഡിയോ കാണാം;

 

View this post on Instagram

 

Partners in crime ? @ziva_singh_dhoni

A post shared by Rishabh Pant (@rishabpant) on

shortlink

Related Articles

Post Your Comments

Related Articles


Back to top button