CricketLatest NewsSports

സ​ച്ചി​നെ മ​റി​ക​ട​ന്ന് കോഹ്‌ലി : ചരിത്ര നേട്ടം സ്വന്തമാക്കി

മാ​ഞ്ച​സ്റ്റ​ര്‍: സ​ച്ചി​നെ മ​റി​ക​ട​ന്ന്കൊണ്ട് ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ വേ​ഗ​ത്തി​ല്‍ 11,000 റ​ണ്‍​സ് എന്ന നേട്ടമാണ് ഇന്ത്യൻ നായകൻ നേടിയെടുത്തത് 276 ഇ​ന്നിം​ഗ്സി​ല്‍​ നിന്ന് സ​ച്ചി​ന്‍ 11,000 റ​ണ്‍​സ് തി​ക​ച്ച​പ്പോൾ , 222-ാം ഇ​ന്നിം​ഗ്സി​ലാണ് കോഹ്‌ലി ഈ റൺസ് നേടിയെടുത്തത്. ഇന്ന് പാ​ക്കി​സ്ഥാ​നെ​തി​രാ​യ നടന്ന മ​ത്സ​ര​ത്തി​ല്‍ ​വ്യക്തി​ഗ​ത സ്കോ​ര്‍ 57ല്‍ ​എ​ത്തി​യ​പ്പോ​ഴാണ് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ 11,000 തി​ക​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button