Latest NewsIndia

ഉഷ്ണക്കാറ്റ്: 25 പേരുടെ മരണം സ്ഥിരീകരിച്ചു

പാറ്റ്‌ന: ബിഹാറിലെ ഉഷ്ണക്കാറ്റില്‍ 25 പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

ഔറംഗബാദ്,ഗയ, നവാഡ എന്നിവിടങ്ങളിലാണ് ഉഷ്ണക്കാറ്റു മൂലം ആളുകള്‍ മരണമടഞ്ഞത്. അതേസമയം ഉഷ്ണക്കാറ്റിനെ തുടര്‍ന്നുള്ള അസ്വസ്തതകളാല്‍ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button