
തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിന്റെ സസ്പെന്ഷന് സര്‍ക്കാര്‍ വീണ്ടും നീട്ടി. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങുന്നതില്‍ അഴിമതി നടന്നൂവെന്ന ആരോപണത്തില്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം തുടരുന്നതിനാല്‍ സസ്പെന്ഷന് നീട്ടണമെന്ന വിജിലന്‍സ് ഡയറക്ടറിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
Post Your Comments