
തിരുവനന്തപുരം : പോലീസ് സേനയിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഭരണതലത്തിലെ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സേനയിലെ പരിഷ്‌കരണങ്ങൾ പോലീസുകാരുടെ ജോലി സമ്മർദ്ദം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. മേലുദ്യോഗസ്ഥന്റെ പീഡനം മൂലം എറണാകുളം സെൻട്രൽ സി ഐ വി എസ് നവാസ് നാടുവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
Post Your Comments