
മൈദുഗുരി: നൈജീരിയയിൽ ഐഎസ് ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്കയാണ് ആക്രമണം നടത്തിയത്. സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. നൈജീരിയന്‍ സൈന്യത്തിന്റെ 158-ാമത് ബറ്റാലിയന്റെ താവളം തീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. ബാരക്കുകള്‍ അഗ്നിക്കിരയാക്കി. ഒരു ടാങ്കും ഭീകരര്‍ നശിപ്പിച്ചു.
Post Your Comments