Latest NewsOmanGulf

ഒമാനിൽ വൻ തീപിടിത്തം : നിരവധി വാഹനങ്ങൾ കത്തിനശിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ വൻ വൻ തീപിടിത്തം. ബോഷര്‍ വിലായത്തിലെ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ നിരവധി ട്രക്കുകളാണ് കത്തിനശിച്ചത്. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പൊതു വിഭാഗം ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. വന്‍ നാശനഷ്ടം കണക്കാക്കുന്നു. തീപ്പിടിത്തത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

oman-fire-accident

shortlink

Related Articles

Post Your Comments

Related Articles


Back to top button