റിയാദ്: സൗദി രാജകുടുംബാംഗം മുഹമ്മദ് ബിന്‍ മുത്താബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസൈദ് ബിന്‍ ജലാവി അല്‍ സൗദ് രാജകുമാരന്‍ അന്തരിച്ചു.വ്യാഴാഴ്ച റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അസർ (ഉച്ചയ്ക്ക്) മരണാനന്തര പ്രാർഥന നടത്തും.സൗദി പ്രസ് ഏജൻസി (എസ്പിഎ) ആണ് ഇക്കാര്യം അറിയിച്ചത്.
രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ അറബ് രാഷ്ട്രത്തലവന്മാര്‍, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ അനുശോചനം അറിയിച്ചു.
Post Your Comments