പുനെ : ജവാനെ കൊല്ലാന്‍ ശ്രമിച്ച മേജര്‍ക്കും സംഘത്തിനുമെതിരെ കേസ്. മദ്യപിക്കാനുള്ള ക്ഷണം നിരസിച്ചതിനാണ് ജവാന് നേരെ ആക്രമണമുണ്ടായത്. മുംബൈയിലെ ഔന്ധ് മിലിട്ടറി സ്റ്റേഷനിൽ രമേഷ് മോഹന്‍ റാവു എന്ന ജവാനെയാണ് മേജറും ന്നത ഉദ്യോഗസ്ഥരും കൊലപ്പെടുത്താൻ ശ്രമിച്ചത്.
മോഹന്‍ റാവുവിനെ ക്യാമ്പിലേക്ക് വിളിച്ചുവരുത്തി മേജർ മദ്യം നൽകി. വേണെന്ന് പറഞ്ഞപ്പോൾ ബലം പ്രയോഗിച്ച് മദ്യം വായിലേക്കൊഴിച്ചെന്നും ജവാന് പോലീസിൽ മൊഴിനൽകി.മേജര്‍ക്ക് പുറമെ, ലെഫ്റ്റനന്റ്, സുബേദാര്‍മാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments