Latest NewsKerala

തർക്കം രൂക്ഷം ; ജോസ് കെ മാണിക്കെതിരെ പിജെ ജോസഫ്

കോട്ടയം : കേരളാ കോൺഗ്രസ് മാണിവിഭാഗത്തിൽ തർക്കം രൂക്ഷമാകുന്നു. ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ജോസ് കെ മാണിക്കെതിരെ പിജെ ജോസഫ് രംഗത്ത്. സമവായത്തിന് എതിര് നിൽക്കുന്നത് ജോസ് കെ മാണിയാണെന്ന് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണി പാർട്ടി പിളർത്താൻ ശ്രമിക്കുന്നു.

ചെയർമാൻ സ്ഥാനത്തെ ചൊല്ലി കനത്ത പോരാണ് പാർട്ടിക്കുള്ളിൽ നടക്കുന്നത്.ചെയർമാൻ സ്ഥാനത്തെ ചൊല്ലി കനത്ത പോരാണ് പാർട്ടിക്കുള്ളിൽ നടക്കുന്നത്. സംസ്ഥാന കമ്മിറ്റി വിളിക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജോസഫ്. കത്തിൽ എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, കെ എൻ ജയരാജ് എന്നിവർ ഒപ്പുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button