ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ പദ്ധതിക്ക് തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗരങ്ങളിലും ഗ്രാമങ്ങളിലും പച്ച തുരുത്തുകള്‍ ഉണ്ടാക്കാനുള്ള പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഹരിതകേരളം മിഷന് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചതുരുത്ത് പദ്ധതി ആരംഭിക്കുന്നത്. ഉപയോഗരഹിതമായ ഒഴിച്ചിട്ടിരിക്കുന്ന പ്രദേശങ്ങളിൽ മരങ്ങളും മറ്റും നട്ട് വളർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം.
https://www.facebook.com/CMOKerala/videos/866628557037245/
Post Your Comments