CricketLatest News

ലോകകപ്പ്; വിരാട് കോഹ്ലി കളിക്കുമോയെന്ന് വ്യക്തമാക്കി അധികൃതർ

ലോകകപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിക്കുമെന്ന് വ്യക്തമാക്കി ടീം മാനേജ്‌മന്റ്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെയാണ് താരത്തിന്റെ തള്ളവിരലിന് പരിക്കേറ്റത്. വേദന കാരണം ഉടൻ തന്നെ പരിശീലനം മതിയാക്കുകയും ഫസ്റ്റ് എയ്‌ഡ്‌ നൽകുകയും ചെയ്‌തു. അതേസമയം പരിക്കിനെ പറ്റി ബിസിസിഐയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ കളി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button