
മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വേനലവധിക്കാലത്ത് പാര്‍ക്കിങ് നിരക്കില്‍ ഇളവ്. അവധിക്കാലത്ത് കൂടുതല്‍ യാത്രക്കാരെത്തുന്നത് പരിഗണിച്ചാണ് നിരക്കിളവ് ഏർപ്പെടുത്തിയത്. പി-2 ഭാഗത്ത് 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് വരുന്ന മാസങ്ങളില്‍ അഞ്ച് റിയാല്‍ വീതം നൽകിയാൽ മതിയാകും.
Post Your Comments