Jobs & VacanciesLatest NewsEducation & Career

ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം

അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ). ഏതെങ്കിലും വിഷയത്തില്‍ ബിരുദം/തത്തുല്യം. 25.06.2019-നുള്ളില്‍ യോഗ്യത നേടിയവർക്ക് അവസരമുണ്ട്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജൂലായ് 30, 31 തീയതികളില്‍ ആദ്യഘട്ട പ്രിലിമിനറി പരീക്ഷ നടക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരമാണ് (സെന്റര്‍ കോഡ്: 117) പരീക്ഷാകേന്ദ്രം.മെയിന്‍ പരീക്ഷയുടെ തീയതി നിശ്ചയിച്ചിട്ടില്ല. ആകെ 280 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക

അവസാന തീയതി : ജൂൺ 25

shortlink

Related Articles

Post Your Comments

Related Articles


Back to top button