Latest NewsKerala

ഐസിസിയുടെ അനുമതിയില്ലാത വിദേശ ടൂര്‍ണമെന്റില്‍ കളിച്ച താരത്തിനെതിരെ നടപടി

ക​രീ​ബി​യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ലേ​ല​ത്തി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ വെ​റ്റ​റ​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ ഇ​ര്‍​ഫാ​ന്‍ പ​ത്താ​നെ ബി​സി​സി​ഐ താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു

മും​ബൈ: ബി​സി​സി​ഐ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളി​ച്ച ക്രി​ക്ക​റ്റ് താ​ര​ത്തി​നെതിരെ അസോസിയേഷന്‍ നടപടി എടുത്തു,.ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബാ​റ്റ്സ്മാ​ന്‍ റി​ങ്കു സിം​ഗി​നെ​യാ​ണ് നടപടി. താരത്തിനെ മൂ​ന്നു മാ​സ​ത്തേ​ക്കു ബി​സി​സി​ഐ സ​സ്പെ​ന്‍​ഡ് ചെ​യ്തു. അസോസിയേഷന്‍റെ അനുമതിയില്ലാതെ അ​ബു​ദാ​ബി​യി​ല്‍ ന​ട​ന്ന ട്വ​ന്‍റി 20 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളി​ച്ച​തിനാണ് സസ്പെന്ർ‍ഷന്‍. കൂടാതെ ഇ​ന്ത്യ എ ​ടി​മി​ല്‍​നി​ന്നും റി​ങ്കു​വി​നെ ഒ​ഴി​വാ​ക്കി.

അ​തേ​സ​മ​യം, ക​രീ​ബി​യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ലേ​ല​ത്തി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ വെ​റ്റ​റ​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ ഇ​ര്‍​ഫാ​ന്‍ പ​ത്താ​നെ ബി​സി​സി​ഐ താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു. കൂടാതെ മൗ​റീ​ഷ്യ​സി​ല്‍ ന​ട​ന്ന ട്വ​ന്‍റി 20 ലീ​ഗി​ല്‍ ബി​സി​സി​ഐ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ക​ളി​ച്ച​തിന് മു​ന്‍ ഇ​ന്ത്യ അ​ണ്ട​ര്‍-19 ടീം ​നാ​യ​ന്‍ അ​നു​ജ് റാ​വ​ത്തി​നും ബി​സി​സി​ഐ താ​ക്കീ​ത് ന​ല്‍​കി. പാ​കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും ഈ ​ലീ​ഗി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഐ​പി​എ​ലി​ല്‍ കൊല്‍ക്കത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് അം​ഗ​മാ​യ റി​ങ്കു സിം​ഗ് ഐ​പി​എ​ലി​നു​ശേ​ഷം ബസിസിഐസി​ഐ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ ലീ​ഗി​ല്‍ ക​ളി​ക്കാ​ന്‍ പോ​കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button