UAEJobs & VacanciesLatest NewsGulfEducation & Career

യു.എ.ഇയിൽ വിവിധ തസ്തികകളില്‍ ഒഴിവ്

യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിൽ നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള ബി.എസ്.സി നഴ്‌സ് (ഡയാലിസിസ്, എമർജൻസി, ഐ.സി.യു, മെഡിക്കൽ സർജിക്കൽ വാർഡ്, ഐ.വി.എഫ് നഴ്‌സ്, എൻ.ഐ.സി.യു, ഓപ്പറേഷൻ തിയറ്റർ, ഒ.പി.ഡി നഴ്‌സ്) & ടെക്‌നിഷ്യൻ (റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, ക്ലിനിക്കൽ എംബ്രോളജിസ്റ്റ്, ഇ.ഇ.ജി ടെക്‌നിഷ്യൻ, സി.എസ്.എസ്.ഡി ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് എയ്ഡ്, ഡയാലിസിസ് ടെക്‌നിഷ്യൻ, ഓഡിയോളജിസ്റ്റ്, എം.ആർ.ഐ ടെക്‌നിഷ്യൻ, ഇ.എം.റ്റി ടെക്‌നിഷ്യൻ) എന്നിവരെ തിരഞ്ഞെടുക്കുന്നതിന് ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ ബയോഡാറ്റ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജൂൺ ഏഴിന് മുൻപ് UAE.odepc@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.

shortlink

Related Articles

Post Your Comments

Related Articles


Back to top button