തിരുവനന്തപുരം : സംസ്ഥാന ബിജെപിയിലെ നേതൃമാറ്റത്തെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. കേരള ബിജെപിയില്‍ ഉടന്‍ നേതൃമാറ്റമുണ്ടാവില്ലെന്ന് സൂചിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ഭാരവാഹികള്‍ ചുമതലയേറ്റപ്പോള്‍ ഒരു സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. അതിനു മുന്‍പ് നേതൃമാറ്റം പ്രതീക്ഷിക്കുന്നവരുടെ സ്വപ്നങ്ങള്‍ വെറുതെയാവുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ സംസ്ഥാന കോര്‍കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം
Post Your Comments