Latest NewsNattuvartha

കാടിറങ്ങി കാട്ടാനക്കൂട്ടം; പ്രതിസന്ധിയിലായി കർഷകർ

രാത്രി സമയങ്ങളിലാണ് ആനകൾ കൂടുതലും കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നത്

മറയൂർ: കാടിറങ്ങി കാട്ടാനക്കൂട്ടം, കാന്തല്ലൂർ പഞ്ചായത്തിലെ വെട്ടുകാട്ടിൽ കാട്ടാനശല്യം രൂക്ഷമാകുന്നു . ശനി, ഞായർ ദിവസങ്ങളിൽ രാത്രി സമയങ്ങളിലാണ് ആനകൾ കൂടുതലും കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നത് .

മറയൂർ ചുരക്കുളം സ്വദേശി അനീഷ് കുമാറിന്റെ വെട്ടുകാട് ഭാഗത്തുള്ള വാഴക്കൃഷി പൂർണമായും നശിപ്പിച്ചു. മൂന്നാമത്തെ തവണയാണ് ഈ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം നാശം വിതയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button