![kerala cogress mani and joseph](/wp-content/uploads/2019/03/kerala-cogress-mani-and-joseph-1.jpg)
തിരുവനനന്തപുരം: കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ സീനിയോരിറ്റി ഓര്‍മ്മിച്ച് പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ മുതിര്‍ന്ന നേതാവാകണെന്ന് കെ.എം മാണി പറഞ്ഞിരുന്നുവെന്ന് ജോസഫ് പറഞ്ഞു. സീനിയോരിറ്റി പറഞ്ഞാണ് മാണി ചെയര്‍മാന്‍ ആയത്. ഇതോടെ താന്‍ വര്‍ക്കിംഗ് ചെയാര്‍മാന്‍ ആയെന്നും പി.ജെ ജോസഫ് പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Post Your Comments