Latest NewsKerala

റോഷി അഗസ്റ്റിനെ തള്ളി മോൻസ് ജോസഫ്

കോട്ടയം : സ്പീക്കർക്ക് കത്ത് നൽകിയത് നിയമപരമായിട്ടാണെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.എന്നാൽ പാർട്ടിയിൽ ആലോചിക്കാതെയാണ്​ സീറ്റിനായി മോൻസ്​ ജോസഫ്​ എം.എൽ.എ കത്ത്​ നൽകിയതെന്നും ​. ആദ്യം പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കണം. പിന്നീടാണ്​ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്നും റോഷി പറഞ്ഞിരുന്നു.

കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അനുവദിച്ച മുന്‍നിരയിലെ സീറ്റ് നിയമസഭാകക്ഷി ഉപനേതാവായ പിജെ ജോസഫിന് നല്‍കണം എന്ന് കാണിച്ചാണ് മോന്‍സ് ജോസഫ് എംഎല്‍എ കത്ത് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button