പുതിയ XUV300 ഓട്ടോമാറ്റിക്കിന്റെ വരവ് മുന്‍നിര്‍ത്തി പരിഷ്‌കാരങ്ങളുമായി വിപണിയിലെത്തിയ മഹീന്ദ്ര TUV300 ഫെയ്സ്ലിഫ്റ്റ് എഎംടി മോഡലിനെ മഹീന്ദ്ര പിൻവലിച്ചു. TUV300 എഎംടിയില്‍ അകത്തും,പുറത്തും മാറ്റം വരുത്തിയതല്ലാതെ എഞ്ചിനും ഗിയര്‍ബോക്സിനും മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിരുന്നില്ല.
എഎംടി മോഡൽ പിന്മാറിയ സാഹചര്യത്തില്‍ ഇനി അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് TUV300 മാത്രമേ ലഭ്യമാകു. കൂടാതെ മാരുതി സുസുക്കി വിറ്റാര ബ്രെസ്സയും ടാറ്റ നെക്സോണും മാത്രമാണ് ഇനി വിപണിയിൽ ലഭ്യമാകുന്ന നാലു മീറ്ററില്‍ താഴെയുള്ള ഡീസല്‍ ഓട്ടോമാറ്റിക് എസ്.യു.വികൾ.
Post Your Comments