രജോരി: ജമ്മു കാശ്മീരിലെ രാജോരിയിലുണ്ടായ വെടിവയ്പിൽ യുവാവിന് പരിക്ക്. ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെയ്പ്പിൽ മുഹമ്മദ് ഇഷാഖ് എന്ന യുവാവിനാണ് പരിക്കേറ്റത്. മുഹമ്മദിനെ നൗഷേരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Post Your Comments